ആരുടെ താടിക്കാണ് മോടി?കാണാം താടി മാമാങ്കം

ഫാഷന്‍ ഷോ, സൌന്ദ്യര മത്സരം ഇതൊക്കെ കണ്ടിട്ടുണ്ട്. താടി മാമാങ്കം എന്ന ഷോ ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. കോഴിക്കോട് ഇന്നലെ അങ്ങനെയൊരു ഷോ നടന്നു. കേരള ബിയേഡ് ക്ലബാണ് താടി മാമാങ്കം സംഘടിപ്പിച്ചത്.

Update: 2018-12-01 04:47 GMT
Full View

Similar News