22 സംസ്ഥാനങ്ങളിലൂടെ നടന്ന് യാത്ര ചെയ്ത 25കാരന്‍ പര്‍വേസ് ഇലാഹി
ഒരു വ്യത്യസ്തനായ യാത്രക്കാരന്‍.. റോഹിങ്ക്യന്‍ ക്യാമ്പുകളിലേക്ക് വീട്ടില്‍ നിന്നും ഭക്ഷണപ്പൊതികളുമായി യാത്ര ചെയ്തു തലശ്ശേരിക്കാരന്‍ പര്‍വേസ് ഇലാഹി. യാത്രാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇലാഹി
Update: 2018-12-02 05:08 GMT