‘വൈറല്‍ ഫിഷു’മായി ഹനാന്‍

വിമർശനങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ‘വൈറല്‍ ഫിഷു’മായി ഹനാന്‍. കൊച്ചി തമ്മനം ജങ്നിൽ പുനരാരംഭിച്ച ഹനാന്റെ മീൻ വിൽപന നടൻ സലിം കുമാർ ഉദ്ഘാടനം ചെയ്തു.

Update: 2018-12-06 14:28 GMT
Full View

Similar News