സൗകര്യങ്ങളില്ലാതെ കലോത്സവത്തിലെ മോണോ ആക്ട് മത്സരവേദി

മുഹമദൻസ് ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം നടന്നത്. കാണികളും മത്സരരാര്‍ഥികളും വേദിയെ പറ്റി ഒരു പോലെ പരാതി പറഞ്ഞു.

Update: 2018-12-08 04:21 GMT
Full View
Tags:    

Similar News