ക്രൂരമായി മര്‍ദ്ദിച്ച നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പൊലീസ്  

മോഷണകുറ്റം ആരോപിച്ച് 11 വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച നൃത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതെ കുമളി പൊലീസ്. നൃത്ത അധ്യാപികയ്ക്കെതിരെ ചൈല്‍ഡ് ലൈനും, പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Update: 2018-12-16 04:41 GMT
Full View
Tags:    

Similar News