പവര്‍ ലിഫ്റ്റിങ്ങിൽ സ്വര്‍ണം കൊയ്ത ദില്‍നയുടെ വിശേഷങ്ങള്‍
മംഗോളിയയില്‍ വെച്ച് നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ദില്‍നയാണ് ഇന്ന് അതിഥി. കോഴിക്കോട് അല്‍ഹറമൈന്‍ സ്കൂളിലെ അധ്യാപികയാണ് ദില്‍ന
Update: 2018-12-21 04:49 GMT