പഴയ പത്രങ്ങള്‍ പ്രിന്‍സിന്‍റെ കയ്യില്‍ കിട്ടിയാല്‍ വീടും പൂക്കളും നക്ഷത്രങ്ങളുമൊക്കെയാവും
നമ്മള്‍ ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കുന്ന പഴയ പത്രങ്ങള്‍ കൊണ്ട് മനോഹര രൂപങ്ങള്‍ നിര്‍മിക്കുകയാണ് വയനാട് സ്വദേശി പ്രിന്‍സ്. പ്രിന്‍സിന്റ കരവിരുതും ഇദ്ദേഹം നിര്‍മ്മിച്ച അലങ്കാര വസ്തുക്കളും കാണാം.
Update: 2018-12-21 04:43 GMT