ഭരതനാട്യം, നാടോടിനൃത്തം, കുച്ചിപ്പുടി...ഈ മൂന്ന് നൃത്ത ഇനങ്ങളിലും പുലിയാണ് ഋതു പര്‍ണ
ഓള്‍ ഇന്ത്യ ഡാന്‍സേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ മാസം ഛത്തിസ്‌ഗഡില്‍ നടത്തിയ ദേശീയ നൃത്ത മത്സരത്തില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനമായിരുന്നു ഋതുപര്‍ണയ്ക്ക്.
Update: 2018-12-26 02:43 GMT