നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ അടയാളപ്പെടുത്തുന്ന പുസ്തകവുമായി സാക്ഷരതാ മിഷൻ

സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകലയാണ് പുസ്തകം രചിച്ചത്. നവോത്ഥാന മുന്നേറ്റങ്ങളിൽ സ്ത്രീകൾക്കുള്ള പങ്ക് അർഹിക്കുന്ന പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ ശ്രീകല പറഞ്ഞു.

Update: 2018-12-26 02:21 GMT
Full View
Tags:    

Similar News