ലാറ്റിനമേരിക്കൻ വിളകള്‍ നാട്ടിൻപുറത്തെ മണ്ണിൽ വിളയിച്ച് കര്‍ഷകന്‍
ലാറ്റിനമേരിക്കൻ കാർഷിക വിളകളെ നാട്ടിൻപുറത്തെ മണ്ണിൽ വിളയിച്ച് വിജയം കൊയ്യുകയാണ് മലപ്പുറം കരുവാരക്കുണ്ടിലെ വിജയകുമാർ. ഒന്നര ഏക്കർ കൃഷിയിടത്തില്‍ 70 ഇനം ഫലങ്ങളാണ് വിളയിക്കുന്നത്.
Update: 2019-01-07 05:37 GMT