കൈക്കുമ്പിളില്‍ കോരിയെടുക്കാം തൂമഞ്ഞിനെ..മീശപ്പുലിമലയിലെ മഞ്ഞ് പെയ്യുന്ന പുലര്‍കാലങ്ങള്‍
മഞ്ഞ് മൂടിയ മലനിരകള്‍ക്കപ്പുറം തമിഴ്നാടിന്റെ വിദൂരകാഴ്ചയും മീശപ്പുലിമലയുടെ പ്രത്യേകത. തേയിലച്ചെടികളും പുല്‍മേടുകളും മലഞ്ചെരിവുകളും യൂക്കാലിത്തോട്ടങ്ങളുമെല്ലാം മഞ്ഞില്‍ കുളിച്ച കാഴ്ച..
Update: 2019-01-08 02:25 GMT