ചികിത്സക്ക് പണമില്ല; സ്വന്തം പുരാവസ്തുശേഖരം സര്‍ക്കാരിന് കൈമാറി മൊയ്തു കിഴിശേരി
15 വര്‍ഷങ്ങള്‍ കൊണ്ട് 50 ഓളം രാജ്യങ്ങളാണ് മൊയ്തു ചുറ്റി സഞ്ചരിച്ചത്. ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച കോടികള്‍ വിലവരുന്ന പുരാവസ്തുക്കളാണ് ചുരുങ്ങിയ വിലക്ക് സര്‍ക്കാരിന് കൈമാറിയത്.
Update: 2019-01-09 03:31 GMT