വിലാസിനി ചിത്രശലഭങ്ങള്‍ വിരുന്നെത്തി   

ഇത്തിള്‍കണ്ണികളെ ആശ്രയിച്ച് കഴിയുന്ന അപൂര്‍വ്വം ജീവികളില്‍ ഒന്നാണ് വിലാസിനി ചിത്രശലഭങ്ങള്‍. വയനാട്ടിലാണ് ധാരാളം കാണുന്നതെങ്കിലും വള്ളുവനാട്ടിലും ഇവ അതിഥികളായി എത്താറുണ്ട്.

Update: 2019-01-10 04:27 GMT
Full View

Similar News