ഗോത്രബന്ധു പദ്ധതിയ്ക്ക് തുടക്കം

അട്ടപ്പാടിയിലെ അധ്യാപന യോഗ്യതയുള്ള പട്ടിക വര്‍ഗത്തില്‍പ്പെട്ട യുവതീയുവാക്കളെ ഗോത്രഭാഷാ പഠന സഹായ അധ്യാപകരായി ഇന്ന് നിയമിക്കും. നിയമന ഉത്തരവ് മന്ത്രി എ.കെ ബാലന്‍ കൈമാറും. 

Update: 2019-01-13 03:06 GMT
Full View
Tags:    

Similar News