അമിത്ഷായുടെ തറവാട്ട് സ്വത്തല്ല ഇന്ത്യയെന്ന് പ്രകാശ് രാജ്
ബി.ജെ.പി ജയിച്ചാല്‍ പിന്നെ അടുത്ത 50 വര്‍ഷം ആര്‍ക്കും താഴെയിറക്കാന്‍ സാധിക്കില്ലെന്ന അമിത്ഷായുടെ പ്രസ്താവനക്കെതിരെ നടന്‍ പ്രകാശ് രാജ്. ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്...
Update: 2019-01-13 04:50 GMT