വേറിട്ട അനുഭവം സമ്മാനിച്ച് റഷ്യന്‍ നൃത്ത സന്ധ്യ 

റഷ്യയിലെ ബര്‍ബാവുള്‍ സിറ്റിയില്‍നിന്നുള്ള ഇരുപതോളം കലാകാരന്മാരാണ് നൃത്തച്ചുവടുകള്‍ വെച്ചത്. റഷ്യയിലെ പ്രശസ്ത സംഗീതജ്ഞരുടെ സംഗീതത്തെ ആസ്പദമാക്കിയുള്ള ക്ലാസിക്കല്‍ നൃത്തങ്ങളും അരങ്ങേറി 

Update: 2019-01-13 03:01 GMT
Full View
Tags:    

Similar News