സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് പരിശീലകന്‍ വി.പി ഷാജി
സന്തോഷ് ട്രോഫിയില്‍ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് കേരളം. ടീമിന്റെ പരിശീലന ക്യാമ്പ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വി.പി ഷാജിയാണ് കേരള ടീമിന്റെ പരിശീലകന്‍.
Update: 2019-01-13 04:44 GMT