ദൈവം കൈ തൊട്ട കലാകാരന്‍; കളിവീണയില്‍ സംഗീതം തീര്‍ത്ത് ഹുസൈന്‍
കളിവീണയുണ്ടാക്കുന്നത് ഹുസൈന് വിനോദോപാധിയല്ല ജീവിതോപാധിയാണ്. 57 വര്‍ഷമായി മണ്‍പാത്രവും മുളന്തണ്ടും ഉപയോഗിച്ചു കളിവീണ ഉണ്ടാക്കുക മാത്രമല്ല നന്നായി വായിക്കാനും ഹുസൈനറിയാം.
Update: 2019-01-14 02:58 GMT