മകരവിളക്കിന് മുന്നോടിയായി പമ്പാനദിയിൽ തീർഥാടകരുടെ പമ്പവിളക്ക്
പമ്പ സദ്യയും പമ്പ വിളക്കും അനുഷ്ഠിച്ചാണ് മകര വിളക്ക് ദർശനത്തിനായി മലകയറ്റം. ദീപാലംകൃതമായ വിളക്ക് ഗോപുരം പമ്പയിൽ ഒഴുക്കുന്നതോടെ, ലോകം മുഴുവൻ നന്മയുടെ പ്രകാശം പരക്കുമെന്നാണ് വിശ്വാസം
Update: 2019-01-14 02:22 GMT