ആവേശമായി ഓഫ് റോഡ് റേസിങ് മത്സരം
മലപ്പുറം തിരൂരങ്ങാടി കൂരിയാട് വയലില്‍ നടന്ന ഓഫ് റോഡ് റേസിങ് മത്സരം സാഹസിക വിനോദാസ്വാദകര്‍ക്ക് ആവേശമായി. റേസിങ്ങിനിടെ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ സുഹൃത്തിന് കൈത്താങ്ങാകാനാണ് റേസിങ് സംഘടിപ്പിച്ചത്.
Update: 2019-01-15 06:32 GMT