“മധുരത്തെരുവില്‍ വിഷം പുരട്ടരുത്”
മധുരത്തെരുവില്‍ വിഷം പുരട്ടരുതെന്ന മുദ്രാവാക്യവുമായി കോഴിക്കോട് യൂത്ത് ലീഗ് പ്രതിരോധം സംഘടിപ്പിച്ചു. മിഠായിതെരുവില്‍ ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെതിരെയായിരുന്നു യുവജന പ്രതിരോധം.
Update: 2019-01-15 06:06 GMT