സീറോ വേസ്റ്റ് ആശയത്തില്‍ അടുക്കളത്തോട്ടം
ജൈവരീതി ഉപയോഗിച്ച് സീറോ വേസ്റ്റ് എന്ന ആശയം സംയോജിപ്പിച്ച് അടുക്കളത്തോട്ടം സജ്ജീകരിച്ചിരിക്കുകയാണ് പത്തനംതിട്ട അടൂർ കടമ്പനാട് ശാൻ നിവാസിൽ സി.കെ മണി. മണിയുടെ കൃഷിരീതികളാണ് ഇന്ന് കയ്യൊപ്പിൽ
Update: 2019-01-15 05:57 GMT