പൊന്‍കുന്നം വര്‍ക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ ഹ്രസ്വചിത്രമാക്കി ജയരാജ്
ഔസേപ്പ് എന്ന കര്‍ഷകനും കണ്ണനെന്ന ഉഴവ് കാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ശബ്ദിക്കുന്ന കലപ്പ. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കോട്ടയത്തെ പൊന്‍കുന്നം വര്‍ക്കി സ്മൃതിമണ്ഡപത്തില്‍ നടന്നു.
Update: 2019-01-16 09:13 GMT