വാര്‍ഷിക ദിനത്തില്‍ സൗജന്യ യാത്രയൊരുക്കി സോളാര്‍ ബോട്ട്
2017 ജനുവരിയിലായിരുന്നു വൈക്കം തണക്കടവ് ഫെറിയില്‍ ആദിത്യ സര്‍വ്വീസ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തിനിടെ ജലഗതാഗത വകുപ്പിന് ഈ സോളാര്‍ ബോട്ട് നേട്ടമുണ്ടാക്കികൊടുത്തിട്ടുണ്ട്.
Update: 2019-01-17 05:14 GMT