കാലം തെറ്റി കൊന്ന പൂക്കുമ്പോള്‍ കൌതുകവും ആശങ്കയും
വേനല്‍ക്കാലത്ത് പൂക്കുന്ന കൊന്നമരം തണുപ്പുകാലത്ത് പൂത്തു നില്‍ക്കുന്നത് നാട്ടുകാരില്‍ ഒരേ സമയം കൗതുകവും ആശങ്കയും ഉണര്‍ത്തുന്നു. പ്രകൃതി നല്‍കുന്ന അപായ സൂചനയാണ് ഇതെന്നാണ് പഴമക്കാര്‍ പറയുന്നത്.
Update: 2019-01-18 02:57 GMT