ആനന്ദത്തിന് വീടൊരുക്കി അഞ്ചു പെണ്ണുങ്ങള്‍

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആനന്ദത്തിന് വീടൊരുക്കി എറണാകുളം കടമക്കുടി പഞ്ചായത്തിലെ 5 കുടുംബിനികള്‍. സാധുജന സേവ ട്രസ്റ്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് കുടുബത്തിന് വീടൊരുക്കിയത്.  

Update: 2019-01-19 10:43 GMT
Full View
Tags:    

Similar News