ദേവ കോട്ടൈ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ് മോഹന്‍ മോര്‍ണിംഗ് ഷോയില്‍
തമിഴ് നാട്ടിൽ പുറത്തിറങ്ങിയ ചിത്രം കേരളത്തിലും ഉടന്‍ റിലീസ് ചെയ്യും. നാടക രംഗത്ത് മികച്ച ഒട്ടനവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട് മനോജ്.
Update: 2019-01-20 04:28 GMT