ഒരു കൂട്ടം നന്‍മ മനസുകളുടെ തണലിലാണ് അരയ്ക്ക് താഴെ ചലനശേഷിയില്ലാത്ത സക്കീറിന്റെ ജീവിതം
ആദ്യം അവര്‍ സക്കീറിന് വീല്‍ചെയര്‍ വാങ്ങി നല്കി. അന്ന് വരെ മറ്റൊരാളുടെ സഹായമില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്ന സക്കീര്‍ പുറത്തേക്കിറങ്ങി തുടങ്ങി.
Update: 2019-01-20 03:26 GMT