വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കാന്‍ പദ്ധതി
എറണാകുളം ജില്ലയിലെ വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതി ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്തു. ജൈവകൃഷിയിലും കാര്‍ഷികവൃത്തിയിലും വിദ്യാർഥികളിൽ താത്പര്യം ഉണർത്തുകയാണ് ലക്ഷ്യം
Update: 2019-01-23 04:54 GMT