കേരളത്തിന്റെ പാരമ്പര്യ ചികിത്സ രീതികള്‍ ലോകത്തിന് പരിചയപ്പെടുത്താന്‍ ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു
ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ അന്‍പതോളം രാജ്യത്ത് നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
Update: 2019-01-24 03:50 GMT