വാര്‍ത്തകളുടെ ലോകത്ത് നിന്നും ഒരു പാട്ടെഴുത്തുകാരന്‍; സജി ശ്രീവത്സം മോര്‍ണിംഗ് ഷോയില്‍
മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ സജി ശ്രീവത്സമാണ് ഇന്ന് അതിഥി. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയിലെ ലളിത ഗാനങ്ങളും നിരവധി ഭക്തിഗാനങ്ങളും സജി എഴുതിയിട്ടുണ്ട്.
Update: 2019-01-24 05:59 GMT