കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രത്യേക ക്ലിനിക്
ജില്ലാ ജഡ്ജി എം.ആര്‍ അനിത ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ലിനിക് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെയാണ് ക്ലിനികിന്റെ പ്രവര്‍ത്തനം
Update: 2019-01-25 04:58 GMT