9 മാസത്തെ ജയില്‍വാസം.. തക്കിജ്ജ.. പുരസ്കാരം.. ജയചന്ദ്രന്‍ മൊകേരി പറയുന്നു..
2017ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ജയചന്ദ്രൻ മൊകേരിക്കാണ്. തക്കിജ്ജ എന്റെ ജയിൽ ജീവിതം എന്ന പുസ്തകത്തിനാണ് പുരസ്കാരം. 9 മാസത്തെ ജയിൽ അനുഭവമാണ് ഈ പുസ്തകത്തിൽ പറയുന്നത്.
Update: 2019-01-26 04:42 GMT