കവിതകളെ നാടന്‍പാട്ടുകളോട് ചേര്‍ത്തുവെച്ച ഗിരീഷ് പുലിയൂർ

കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ ആണ് ഇന്നത്തെ അതിഥി. കവിതകളെ നാടന്‍പാട്ടുകളോട് ചേര്‍ത്തുവെച്ചയാളാണ് ഗിരീഷ്. മലയാള കവിതയെ ജനകീയമാക്കുന്നതിലും ഗിരീഷ് പുല്ലിയൂര്‍ വലിയ പങ്കുവഹിച്ചു.

Update: 2019-01-27 05:03 GMT
Full View

Similar News