വരയില്‍ വിസ്മയം തീര്‍ത്ത് കാരിക്കേച്ചര്‍ ക്യാംപ്
കാര്‍ട്ടൂണിസ്റ്റ് കേരളയുടെ ഒന്നാം വര്‍ഷത്തോട് അനുബന്ധിച്ച് എറണാകുളം ആലുവയില്‍ കാരിക്കേച്ചര്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ജില്ലകളില്‍ നിന്നായി നിരവധി കലാകാരന്‍മാര്‍ ക്യാംപില്‍ പങ്കെടുത്തു.
Update: 2019-01-28 06:04 GMT