ഹസീനക്കും മകനും താങ്ങായി മീഡിയവണ്‍ സ്നേഹസ്പര്‍ശം
കാന്‍സര്‍ രോഗിയായ ഹസീനയുടെയും ഓട്ടിസം ബാധിച്ച മകന്റെയും ദുരവസ്ഥ മീഡിയവണ്‍ സംപ്രേഷണം ചെയ്തിരുന്നു. ഹസീനക്ക് സ്നേഹസ്പര്‍ശം പ്രേക്ഷകര്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറക്കലിടല്‍ നിര്‍വഹിച്ചു.
Update: 2019-01-28 07:20 GMT