മലപ്പുറത്ത് മുഅയ്‍ത്തായ് ചാമ്പ്യന്‍ഷിപ്പ്
ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് സാൻഷു ഫൈറ്റേഴ്സ് ഫാക്ടറിയും മലപ്പുറം കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിയും നടത്തിയ മുഅയ്ത്തായ് ദേശീയ ചാമ്പ്യൻഷിപ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Update: 2019-01-28 06:00 GMT