സേവന സന്നദ്ധരായി പഴയകാല എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
കലാലയ ജീവിതത്തിന് ശേഷവും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ്മ ഒരുക്കുകയാണ് പഴയകാല എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. ഫാറൂഖ് കോളജിലെ പഴയകാല വളണ്ടിയര്‍മാരാണ് കൂട്ടായ്മ ഒരുക്കിയത്
Update: 2019-01-28 05:50 GMT