ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളോട് റെയില്‍വെയുടെ ക്രൂരത

വിദ്യാര്‍ഥികള്‍ ടിക്കറ്റെടുത്ത കോച്ച് അവസാന നിമിഷം ഒഴിവാക്കി. ‍ഡല്‍ഹിയില്‍ നിന്ന് വരുന്ന കേരള എക്സ്പ്രസിലാണ് സംഭവം. റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ഥികള്‍ ‍ഡല്‍ഹിയിലെത്തിയത്

Update: 2019-01-29 03:18 GMT
Full View

Similar News