ചാലിയാറിലെ കയ്യേറ്റത്തില്‍ കർശന പരിശോധന

ചാലിയാറിലെ കയ്യേറ്റത്തില്‍ കർശന പരിശോധനയുമായി റവന്യൂ വകുപ്പ്. മലപ്പുറം മുണ്ടുമുഴി പ്രദേശത്ത് മണ്ണിടുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് തഹസിൽദാർ ബി ഉണ്ണികൃഷ്ണൻറെ നേതൃത്വത്തില്‍ സ്ഥലം സന്ദർശിച്ചു 

Update: 2019-01-29 03:03 GMT
Full View

Similar News