ഒരു ക്ലാസ്സില്‍ അറുപത് എഴുത്തുകാരികള്‍
കോഴിക്കോട് ബി.ഇ.എം ഹയര്‍ സെക്കന്‍ററി സ്കൂളിലെ ആറാം ക്ലാസ്സിലാണ് പുസ്തകവുമായി എഴുത്തുകാരികളുടെ ഇരിപ്പ്. കുഞ്ഞ് ഭാവനയില്‍ വിടര്‍ന്ന കഥകളും കവിതകളും സ്കൂള്‍ അധികൃതരും പി.ടി.എയും ചേര്‍ന്ന് പുസ്തമാക്കി
Update: 2019-01-30 04:12 GMT