വെട്ടുകിളികളാല്‍ നിറഞ്ഞ് ബുറൈദ; തണുപ്പുകാലത്ത് സൗദികളുടെ ഇഷ്ടവിഭവം

തണുപ്പുകാലമായതോടെ വെട്ടുകിളികളുടെ സീസണാണ് സൌദിയിലെ ബുറൈദയില്‍. കേരളത്തില്‍ കാണാറുള്ള പുല്‍ച്ചാടികളുടെ രൂപത്തിലുള്ള ജീവികളാണിവ. തണുപ്പുകാലത്ത് സൌദിയിലെ ഇഷ്ടവിഭവമാണ്.

Update: 2019-01-31 03:29 GMT
Full View

Similar News