‘’ഓത്തുപള്ളീല്‍ ഒത്തുചേര്‍ന്ന് ഏറിയ നാള് പോയതല്ലേ...’’കോമുക്കുട്ടി കാക്കയുടെ ഓത്തുപള്ളിക്കൂടത്തില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍
50 വര്‍ഷം മുന്‍പ് കോമുക്കുട്ടിക്കാക്കയുടെ ഓത്തുപള്ളിക്കൂടത്തില്‍ ഖുര്‍ആന്‍ പഠിച്ചിറങ്ങിയവര്‍ ചേന്ദമംഗല്ലൂരില്‍ ഇന്നലെ ഒത്തു കൂടി.
Update: 2019-02-04 04:56 GMT