അള്ള് രാമേന്ദ്രനും അതിഥികളായി കുഞ്ഞു മാലാഖമാരും; സന്തോഷം പങ്കിട്ട് ചാന്ദ്നിയും ബിലഹരിയും
അള്ള് രാമേന്ദ്രന്റെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിക്കാന്‍ കുഞ്ചാക്കോ ബോബന്‍ കോഴിക്കോട്ടെത്തി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് ചാക്കോച്ചന്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
Update: 2019-02-05 02:55 GMT