ഉപയോഗം കഴിഞ്ഞ പേനകള്‍ വലിച്ചെറിയല്ലേ..അത് റാഫിക്ക് കൊടുത്തേക്കൂ

6 പേനകള്‍ ശേഖരിച്ചു തുടങ്ങിയ റാഫിയുടെ ശേഖരത്തില്‍ ഇപ്പോള്‍ 34300 പേനകളുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ പരിസ്ഥിതിക്ക് ദോഷകരമാണ്.

Update: 2019-02-05 02:25 GMT
Full View
Tags:    

Similar News