ശശി തരൂരിനെ എന്റെ പേരുമായി ചേര്‍ത്ത് അദ്ദേഹത്തെ അപമാനിക്കരുതേ..അദ്ദേഹം ഒരു പണ്ഡിതനാണ്, കോളേജ് വിദ്യാഭ്യാസം പോലുമില്ലാത്ത ആളാണ് ഞാന്‍: പൃഥ്വിരാജ്
രാഷ്ട്രീയത്തിലേക്കില്ലെന്നും ഓഫര്‍ വന്നാല്‍ അത് നിരസിക്കുമെന്നും പൃഥ്വി പറഞ്ഞു.
Update: 2019-02-09 03:23 GMT