പ്രതിദിനം അമ്പത് കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി ജോലിക്കെത്തുന്ന ഹുസൈന്‍
ഹയര്‍സെക്കന്‍ഡറി വകുപ്പ് ക്ലെര്‍ക്കായ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഹുസൈന്‍ 2012 മുതലാണ് സൈക്കിള്‍സവാരി ദൈനംദിന ശീലമാക്കിയത്. മലിനീകരണം കുറക്കാനും വാഹനപെരുപ്പവും അപകടങ്ങളും ഒഴിവാക്കാനും
Update: 2019-02-10 04:47 GMT