കണ്ണൂർ സര്‍വകലാശാല കലോത്സവം സമാപിച്ചു  

അ‍ഞ്ച് ദിവസങ്ങളിലായി കാഞ്ഞങ്ങാട് നെഹ്റു കോളജിലായിരുന്നു കലോത്സവം. കലോത്സവത്തിലെ ആധിപത്യം നിലനിർത്തി പയ്യന്നൂര്‍ കോളജ് ഈ വർഷവും കിരീട ജേതാക്കളായി. 

Update: 2019-02-11 04:06 GMT
Full View

Similar News