ലൈഫ് പദ്ധതിയിൽ നിന്ന് ഒഴിവാക്കി; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍

സ്വന്തമായി ഒരു വീടെന്ന മത്സ്യതൊഴിലാളികളുടെ സ്വപ്നത്തിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് സർക്കാർ. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ ശേഷം തീരവാസികളെ സർക്കാർ കൂട്ടത്തോടെ പട്ടികയിൽ നിന്നും ഒഴിവാക്കി. 

Update: 2019-02-12 05:03 GMT
Full View

Similar News