ജടായുപ്പാറയിലെ വിസ്മയ കാഴ്ചകള്‍- വിശേഷങ്ങളുമായി രാജീവ് അഞ്ചല്‍
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പവും കേബിള്‍ കാര്‍ യാത്രയുമൊക്കെ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ്.
Update: 2019-02-12 04:38 GMT